fake news about soubin shahir spreading in social media<br />കൊച്ചിയിലെ ഫ്‌ളാറ്റില്‍ പാര്‍ക്കിങ് തര്‍ക്കത്തെച്ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടാണ് താരപുത്രനെ അറസ്റ്റ് ചെയ്തതെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്<br />താരം അറസ്റ്റിലായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. താരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.<br />